Tuesday May 21st, 2019 - 10:52:am
topbanner
topbanner

സോളാര്‍ കമ്മീഷനില്‍ സരിതയെയും തമ്പാനൂര്‍ രവിയെ വിസ്തരിക്കും

NewsDesk
സോളാര്‍ കമ്മീഷനില്‍ സരിതയെയും തമ്പാനൂര്‍ രവിയെ വിസ്തരിക്കും

 

കൊച്ചി: സോളാര്‍ അന്വേഷണ കമ്മീഷനല്‍ ഇന്ന് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയെ വിസ്തരിക്കും. മുഖ്യമന്ത്രിക്കു വേണ്ടി തമ്പാനൂര്‍ രവി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് സരിത കമ്മീഷന് മൊഴി നല്‍കിയിരുന്നു. രവി സരിതയുമായി സംസാരിച്ച ഫോണ്‍ സംഭാഷണത്തിന്റെ ഡിജിറ്റല്‍ റെക്കോഡുകളും സരിത കമ്മീഷനു മുമ്പാകെ ഹാജരാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് കമ്മീഷന്‍ രവിയെ തെളിവെടുപ്പിനായി വിളിച്ചു വരുത്തുന്നത്. കമ്മീഷനു മുമ്പാകെ സരിത എസ് നായരുടെ ക്രോസ് വിസ്താരം ഇന്നും തുടരും. കേരള പോലീസ് അസോസിയേഷന്റെ അഭിഭാഷകന്‍ ഇന്ന് സരിതയെ വിസ്തരിക്കും.

പോലീസ് അസോസിയേഷന് പണം നല്‍കിയെന്ന സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അസോസിയേഷന്‍ അഭിഭാഷകന്‍ സരിതയ വിസ്തരിക്കുന്നത്.

പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് വര്‍ഷത്തിനുശേഷം കാമുകന്‍ അറസ്റ്റില്‍

കുമ്മനത്തിന്റെ നഗ്നഫോട്ടോ ഫേസ്ബുക്കിലിട്ട പ്രതി അറസ്റ്റില്‍

ഓടുന്ന കാറില്‍ ലൈംഗികബന്ധം; അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു

 

English summary
solarcommission saritha thambanoor ravi
topbanner

More News from this section

Subscribe by Email