Thursday November 15th, 2018 - 8:42:pm
topbanner

ജനം ആഗ്രഹിച്ച തീരുമാനം: കോടിയേരി

sadu prakash
ജനം ആഗ്രഹിച്ച തീരുമാനം: കോടിയേരി

തിരുവനന്തപുരം: സോളാര്‍ കേസില്‍ ജനം ആഗ്രഹിച്ച തീരുമാനമാണെന്ന് സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും കോടിയേരി പറഞ്ഞു. ഇടതുപക്ഷത്തിന്റെ ആക്ഷേപങ്ങളെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണിത്. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉപയോഗിക്കില്ലെന്നും കേസില്‍ ഉള്‍പ്പെട്ടവര്‍ പദവി ഒഴിഞ്ഞ് മാന്യത കാണിക്കണമെന്നും കോടിയേരി പറഞ്ഞു.

English summary
solar: kodiyeri balakrishnan welcome the decision
topbanner

More News from this section

Subscribe by Email