Tuesday September 25th, 2018 - 6:50:pm
topbanner

സോളാര്‍ വിവാദം; കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ന്

NewsDesk
സോളാര്‍ വിവാദം; കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ന്

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ കണ്ടെത്തല്‍ വന്‍ വിവാദമായിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാര്യസമിതിയോഗം ഇന്ന് ചേരും.

രാവിലെ പത്തിന് ഇന്ദിരഭവനിലാണ് യോഗം. കെപിസിസി അംഗങ്ങളുടെ പട്ടികയിലെ തര്‍ക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. സര്‍ക്കാര്‍ നടപടിക്കെതിരെ സ്വീകരിക്കേണ്ട നിലപാട് യോഗത്തില്‍ ചര്‍ച്ചയാകും. സര്‍ക്കാര്‍ രണ്ടാം തവണയും നിയമോപദേശം തേടിയത് ആയുധമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുക.

Read more topics: Solar, Congress
English summary
Solar to dominate Congress PAC meet
topbanner

More News from this section

Subscribe by Email