Monday February 18th, 2019 - 8:18:pm
topbanner

സോളാര്‍ക്കേസില്‍ നിയമോപദേശം തേടിയതില്‍ അസ്വഭാവികതയില്ലെന്ന് കാനം രാജേന്ദ്രന്‍

rajani v
സോളാര്‍ക്കേസില്‍ നിയമോപദേശം തേടിയതില്‍ അസ്വഭാവികതയില്ലെന്ന് കാനം രാജേന്ദ്രന്‍

സോളാര്‍ കേസില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയതില്‍ ഒരു തരത്തിലുള്ള അസ്വഭാവികതയുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമോപദേശം തേടിയത് രാഷ്ട്രീയ തീരുമാനമല്ലെന്നും ഭരണപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഊഹാപോഹങ്ങളുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ താനില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വീണ്ടും നിയമോപദേശം തേടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.

Viral News

English summary
solar niyamaupdesham kanam rajendran
topbanner

More News from this section

Subscribe by Email