Thursday November 15th, 2018 - 2:18:am
topbanner

യുഡിഎഫില്‍ തുടരണമോ; തീരുമാനം ഈ മാസത്തിനകമെന്ന് എംപി വീരേന്ദ്രകുമാര്‍

rajani v
യുഡിഎഫില്‍ തുടരണമോ; തീരുമാനം ഈ മാസത്തിനകമെന്ന് എംപി വീരേന്ദ്രകുമാര്‍

കോഴിക്കോട് : യുഡിഎഫില്‍ തുടരണമോ എന്ന കാര്യത്തില്‍ ഈമാസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്ന് എംപി വീരേന്ദ്രകുമാര്‍.എസ്‌ജെഡി പിരിച്ചുവിട്ട തീരുമാനം തെറ്റായിപ്പോയെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

ഇടത് സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ടയുടെ കാവല്‍ക്കാരാണെന്ന ലീഗിന്റെ അഭിപ്രായം ജെഡിയുവിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Read more topics: solar, issue, mp veerendrakumar
English summary
solar issue mp veerendrakumar
topbanner

More News from this section

Subscribe by Email