Monday April 22nd, 2019 - 8:27:am
topbanner
topbanner

നിയമോപദേശം; സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ജസ്റ്റിസ് അരിജിത് പസായത്തിന് കൈമാറി

NewsDesk
നിയമോപദേശം; സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ജസ്റ്റിസ് അരിജിത് പസായത്തിന് കൈമാറി

തിരുവനന്തപുരം: ജസ്റ്റിസ് അരിജിത്ത് പസായത്തിന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമോപദേശത്തിനായി കൈമാറി. പ്രത്യേക നിയമസഭ സമ്മേളനത്തിന് മുന്നോടിയായി നിയമോപദേശം ലഭിക്കണമെന്നാണ് നിര്‍ദ്ദേശം.

അടുത്തമാസം ഒന്‍പതിനാണ് പ്രത്യേക നിയമസഭ വിളിച്ചു ചേര്‍ത്തിരിക്കുന്നത്. അതിനിടെ, സഭയില്‍ വയ്ക്കുന്നതിന് മുന്നോടിയായി റിപ്പോര്‍ട്ട് മലയാളത്തിലേയ്ക്ക് തര്‍ജിമ ചെയ്തു തുടങ്ങി. നിയമസഭ സമ്മേളനത്തില്‍ മുഴുവന്‍ അംഗങ്ങള്‍ക്കും നല്‍കത്തക്ക വിധത്തില്‍ റിപ്പോര്‍ട്ടിന്റെ തര്‍ജിമ പൂര്‍ത്തിയാക്കുമെന്നാണ് വിവരം.

English summary
solar commission report; advice from former judge Arijit Pasayat.
topbanner

More News from this section

Subscribe by Email