Sunday February 17th, 2019 - 3:31:am
topbanner

ഹൈബി എംഎല്‍എ ഹോസ്റ്റലില്‍ പീഡിപ്പിച്ചു അടൂര്‍ പ്രകാശും അനില്‍ കുമാറും ലൈംഗീക ചൂഷണം ചെയ്‌തെന്നും റിപ്പോര്‍ട്ട്

suji
ഹൈബി എംഎല്‍എ ഹോസ്റ്റലില്‍ പീഡിപ്പിച്ചു അടൂര്‍ പ്രകാശും അനില്‍ കുമാറും ലൈംഗീക ചൂഷണം ചെയ്‌തെന്നും റിപ്പോര്‍ട്ട്

സോളാര്‍ പുകയുകയാണ്. പണം മാത്രമല്ല ലൈംഗീകമായും സരിത നായരെ ചൂഷണം ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത് .സോളാര്‍ കമ്മീഷന്‍ തെളിവുകളുടേയും മൊഴിയുടേയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതികൂട്ടിലാക്കുകയും ചെയ്തിരിക്കുകയാണ് .സരിത നായരുടെ ലൈംഗീക ആരോപണത്തില്‍ സത്യങ്ങളുണ്ടെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍ .ലൈംഗീക തൃപ്തി നേടുന്നത് കൈക്കൂലിയായി കാണാമെന്ന് നേരത്തെ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

ഹൈബി ഈഡന്‍ എംഎല്‍എ എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചും എംഎല്‍എ ഹോസ്റ്റലില്‍ വച്ചും പീഡിപ്പിച്ചു.അടൂര്‍ പ്രകാശ് ലൈംഗീക പീഡനത്തിന് പുറമേ ഫോണിക് സെക്‌സിലേര്‍പ്പെട്ടു.ബംഗളൂരുവിലെ ഹോട്ടലിലേക്ക് ക്ഷണിച്ചു. എപി അനില്‍കുമാര്‍ നിരവധി തവണ ചൂഷണം ചെയ്തു.റോസ് ഹൗസ്,ലേ മെറിഡിയന്‍,കേരള ഹൗസ് എന്നിവിടങ്ങളില്‍ വച്ചായിരുന്നു പീഡനം.ഏഴു ലക്ഷത്തോളം കൈക്കൂലിയായി കൈപ്പറ്റുകയും ചെയ്തു.ഉമ്മന്‍ചാണ്ടി,അടൂര്‍ പ്രകാശ്,ജോസ് കെ മാണി,ഹൈബി ഊഡന്‍,പളനിമാണിക്യം,വേണഗോപാല്‍,സുബ്രഹ്മണ്യന്‍,ഐജി പത്മകുമാര്‍ എന്നിവര്‍ ലൈംഗീകമായി ചൂഷണം ചെയ്‌തെന്നാണ് സരിത പറഞ്ഞിരിക്കുന്നത് .പത്മകുമാര്‍ കലൂരിലെ ഫ്‌ളാറ്റില്‍ വച്ചും പീഡിപ്പിച്ചു.കെ സി വേണുഗോപാല്‍ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.ജോസ് കെ മാണി ഡല്‍ഹിയില്‍ വച്ച് പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട് .

Viral News

English summary
solar commision report about hybi eden and adoor prakash
topbanner

More News from this section

Subscribe by Email