Wednesday September 19th, 2018 - 12:51:pm
topbanner
Breaking News

സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്ട്രേറ്റിനെതിരെ നടപടി സ്വീകരിക്കണമെന്ന് വി.എസ്

sadu prakash
സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്ട്രേറ്റിനെതിരെ നടപടി സ്വീകരിക്കണമെന്ന് വി.എസ്

തിരുവനന്തപുരം: സോളാര്‍ കേസില്‍ സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ച മജിസ്ട്രേറ്റിനെതിരെ നടപടി സ്വീകരിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍. മജിസ്ട്രേറ്റ് എന്‍.വി രാജുവിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. രാജുവിനെതിരായ അന്വേഷണം ഹൈക്കോടതി അവസാനിപ്പിച്ചിരുന്നു.

 

English summary
solar case: v s achuthanadan calls for action against magistrate
topbanner

More News from this section

Subscribe by Email