Monday January 21st, 2019 - 9:18:am
topbanner

സരിതയുടെ പരാതി ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

rajani v
സരിതയുടെ പരാതി ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: സോളര്‍ കേസിലെ മുഖ്യപ്രതി സരിത എസ്.നായര്‍ നല്‍കിയ പുതിയ പരാതി ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നിയമോപദേശം ലഭിച്ചശേഷം സാധ്യമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞദിവസമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലൈംഗിക പീഡനം അടക്കം ആരോപിച്ച് സരിത പരാതി നല്‍കിയത്.

അതേസമയം, സരിതയുടെ പരാതി പൊലീസ് ആസ്ഥാനത്തുള്ള നിയമോപദേശകയ്ക്കാണു കൈമാറിയത്. നിയമോപദേശം ലഭിച്ചശേഷമേ തുടര്‍നടപടികള്‍ ഉണ്ടാകൂ. നിലവില്‍ ക്രൈംബ്രാഞ്ച് സംഘം സോളാറിലെ സാമ്ബത്തിക തട്ടിപ്പടക്കമുള്ള മുന്‍പരാതികള്‍ അന്വേഷിക്കുന്നുണ്ട്.

Read more topics: solar case, saitha, new complaint
English summary
solar case saitha new complaint
topbanner

More News from this section

Subscribe by Email