Sunday September 23rd, 2018 - 6:12:am
topbanner

സോളാര്‍ തട്ടിപ്പ്; സരിതയും ബിജുവും കുറ്റക്കാര്‍; ശാലു മേനോനെ വെറുതെ വിട്ടു

NewsDesk
സോളാര്‍ തട്ടിപ്പ്; സരിതയും ബിജുവും കുറ്റക്കാര്‍; ശാലു മേനോനെ വെറുതെ വിട്ടു

പെരുമ്പാവൂര്‍: സോളാര്‍ പാനല്‍ സ്ഥാപിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ മുഖ്യപ്രതി ബിജു രാധാകൃഷ്ണനും സരിത എസ്. നായരും കുറ്റക്കാരാണെന്ന് പെരുമ്പാവൂര്‍ കോടതി വിധിച്ചു.

പെരുമ്പാവൂര്‍ സ്വദേശി സജാദിന്റെ പരാതിയിലാണ് കോടതി വിധി. ഇരുവര്‍ക്കുമെതിരായ ശിക്ഷ ഉടന്‍ പ്രഖ്യാപിക്കും. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ ശാലു മേനോനെയും അമ്മയെയും കോടതി വെറുതെ വിട്ടു.

English summary
solar case; perumbavoor court verdict saritha nair biju radhakrishnan as guilty
topbanner

More News from this section

Subscribe by Email