Thursday February 21st, 2019 - 1:39:pm
topbanner

സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ സൂര്യാഘാതം ഏറ്റ അവസ്ഥയാണെന്ന് കോടിയേരി

rajani v
സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ സൂര്യാഘാതം ഏറ്റ അവസ്ഥയാണെന്ന് കോടിയേരി

മഞ്ചേശ്വരം : സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ സൂര്യാഘാതം ഏറ്റ അവസ്ഥയിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇടത് മുന്നണി നടത്തുന്ന ജനജാഗ്രത യാത്രയുടെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജാഥ മഞ്ചേശ്വരത്ത് നിന്നുമാണ് ആരംഭിക്കുന്നത്.കാസര്‍കോട്ടു നിന്ന് കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍മേഖലാജാഥയുടെ ഉദ്ഘാടനം സി.പിഐ ദേശീയ സെക്രട്ടറി ഡി.രാജ നിര്‍വഹിച്ചു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍മേഖലാ ജാഥയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.കാനം രാജേന്ദ്രനും നയിക്കുന്ന ജാഥ തിരുവനന്തപുരത്ത് നിന്നാണ് ആരംഭിക്കുന്നത്.

 

 

 

Viral News

English summary
solar case janajagratha jatha kodiyeri critized congress
topbanner

More News from this section

Subscribe by Email