Tuesday September 25th, 2018 - 8:50:am
topbanner

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍: ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി

rajani v
സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍: ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കത്വസംഭവത്തിന്റെ പ്രതിഷേധ സൂചകമായി സമൂഹമാധ്യമങ്ങളിലൂടെ അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തി അക്രമം അഴിച്ചുവിട്ടത് അത്യന്തം ഹീനമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നാട്ടില്‍ ഭിന്നിപ്പുണ്ടാക്കി ഒരു വിഭാഗത്തെ പ്രകോപിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ നമ്മുടെ നാട്ടിലെ ചിലരുംപങ്കാളികളായിട്ടുണ്ട്. ഇത് നമ്മുടെ നാടിനെ ഊഹിക്കാന്‍ കഴിയാത്ത അപകടാവസ്ഥയിലെത്തിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

 

Read more topics: social media, harthal, pinarayi
English summary
social media harthal pinarayi
topbanner

More News from this section

Subscribe by Email