Saturday September 22nd, 2018 - 7:10:am
topbanner

സരിതയെ പൊളിച്ചടുക്കിയ യുവതി ഫേസ്ബുക്ക് ലൈവില്‍ പൊട്ടികരഞ്ഞു

rajani v
 സരിതയെ പൊളിച്ചടുക്കിയ യുവതി ഫേസ്ബുക്ക് ലൈവില്‍ പൊട്ടികരഞ്ഞു

സോളാര്‍ സരിതയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയിയല്‍ വൈറലായ വീഡിയോയിലെ യുവതികളില്‍ ഒരാള്‍ പൊട്ടിക്കരഞ്ഞ് രംഗത്ത്. ചേച്ചീ ഈ പീഡനം പീഡനം എന്ന് പറഞ്ഞാല്‍ അത്ര സുഖമുള്ളതാണോ എന്നായിരുന്നു ദയ അശ്വതി കഴിഞ്ഞ ദിവസത്തെ വീഡിയോയില്‍ ചോദിച്ചത്. എന്നാല്‍ ഇന്ന് കരഞ്ഞുകൊണ്ട് പറയുന്ന കാര്യങ്ങള്‍ നോക്കൂ.ചില കാര്യങ്ങള്‍ കണ്ടപ്പോള്‍ താന്‍ പ്രതികരിച്ചു എന്ന കാര്യം ശരിയാണ്. എന്റെ പേരില്‍ ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഇതാദ്യമായിട്ടല്ല.

വൈറല്‍ വീഡിയോ പ്രചരിപ്പിച്ച അക്കൗണ്ട് എന്റേതല്ല അത് ഫേക്കാണ്. ഇതിന് മുമ്പും എന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തിട്ടുണ്ട്.ഞാനൊരു തട്ടിപ്പുകാരിയല്ല, കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരാളാണ് താന്‍. എന്റെ അക്കൗണ്ട് ബാലന്‍സ് ചെക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ഇക്കാര്യം വ്യക്തമാകും. അശ്വിനി ദയ എന്ന പേരില്‍ പോസ്റ്റ് ചെയ്യുന്ന അക്കൗണ്ട് എന്റേതല്ല. അത് ആരൊക്കെയോ തട്ടിപ്പിന് വേണ്ടി ഉപയോഗിക്കുന്നത്. മാനം വിറ്റ് ജീവിക്കാനൊന്നും എന്നെ കിട്ടില്ല. സരിതയ്‌ക്കെതിരായ വീഡിയോ മാത്രമല്ല ദയയുടെ പേരില്‍ പല വീഡിയോകളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

 

 

Read more topics: social media, facebook, viral
English summary
social media facebook viral young lady
topbanner

More News from this section

Subscribe by Email