Friday November 16th, 2018 - 7:58:pm
topbanner

പ്രളയക്കെടുതി; വീട്ടിലേക്കു തിരിച്ചെത്തിയവരില്‍ പാമ്പുകടിയേറ്റു ചികിത്സ തേടിയത് 50 പേര്‍

akhila
പ്രളയക്കെടുതി; വീട്ടിലേക്കു തിരിച്ചെത്തിയവരില്‍ പാമ്പുകടിയേറ്റു ചികിത്സ തേടിയത് 50 പേര്‍

കൊച്ചി: പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടായിരുന്നവര്‍ വീടുകളിലേക്കു തിരിച്ചെത്തിയപ്പോള്‍ 50 പേരാണ് പാമ്പു കടിയേറ്റ് ചികിത്സ തേടിയത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്കു മടങ്ങിയെത്തിയ അങ്കമാലി, പറവൂര്‍, കാലടി മേഖലകളിലുള്ളവരെയാണ് ഇഴ ജന്തു ശല്യം പിടികൂടിയത്.

ഈ പ്രദേശങ്ങളിലെ 50 പേരാണ് പാമ്പുകടിയേറ്റു ചികിത്സ തേടിയത്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. മൂര്‍ഖന്‍, അണലി, ഇരുതലമൂരി, ചേര, നീര്‍ക്കോലി തുടങ്ങി നാനാവിധ പാമ്പുകളാണ് വെള്ളത്തില്‍ ഒഴുകിയെത്തിയത്.

 

Read more topics: kerala, flood, snake bite
English summary
snake bite in kerala flood area
topbanner

More News from this section

Subscribe by Email