Saturday September 22nd, 2018 - 2:52:pm
topbanner

പ്രശസ്ത പിന്നണി ഗായിക സിതാര കൃഷ്ണകുമാറിന്റെ കാര്‍ അപകടത്തില്‍പെട്ടു

NewsDesk
പ്രശസ്ത പിന്നണി ഗായിക സിതാര കൃഷ്ണകുമാറിന്റെ കാര്‍ അപകടത്തില്‍പെട്ടു

തൃശൂര്‍: പ്രശസ്ത പിന്നണി ഗായിക സിതാര കൃഷ്ണകുമാറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. തൃശൂര്‍ പൂങ്കുന്നത്ത് ഇന്നു രാവിലെയാണ് സംഭവം.

റോഡില്‍നിന്നു തെന്നിമാറിയ കാര്‍ ടെലിഫോണ്‍ പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പോസ്റ്റ് ഒടിഞ്ഞു കാറിനു മുകളിലേക്കു വീണു. കാറിന്റെ മുന്‍വശം തകര്‍ന്നു. സിതാര തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. ആര്‍ക്കും പരുക്കില്ല.

English summary
sithara krishnakumar's car accident in thrissur
topbanner

More News from this section

Subscribe by Email