Tuesday September 25th, 2018 - 7:23:pm
topbanner

കൊലയാളിയെ പരിചയമില്ലെന്ന് ജിഷയുടെ സഹോദരി

NewsDesk
കൊലയാളിയെ പരിചയമില്ലെന്ന് ജിഷയുടെ സഹോദരി

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകിയെ തനിക്ക് പരിചയമില്ലെന്ന് സഹോദരി ദീപ. ജിഷയുടെ കൊലപാതകി അസം സ്വദേശി അമിയൂര്‍ ഇസ്ലാമിനെ പോലീസ് പിടികൂടിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ദീപ.

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ പലതവണ ദീപയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ദീപയ്ക്ക് പരിചയമുള്ള അന്യസംസ്ഥാന തൊഴിലാളിയാണ് കൊലപാതകിയെന്നും അന്ന് ആരോപണമുണ്ടായിരുന്നു.

എന്നാല്‍, യഥാര്‍ഥ പ്രതിയെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് ദീപ പ്രതികരിച്ചു. കൊലപാതകിയെ മുന്‍പരിചയമില്ല. വീടുപണിക്കെത്തിയ ആള്‍ ആണെങ്കില്‍ അമ്മയ്ക്ക് പരിചയമുണ്ടായേക്കാമെന്നും ദീപ പറഞ്ഞു. ജീഷയുടെ മരണത്തിനുശേഷം ദീപയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു.

കൊലയാളി ജിഷയുടെ വീട്ടുപണിക്കെത്തിയയാള്‍; ലൈംഗിക താത്പര്യം നിഷേധിച്ചപ്പോള്‍ കൊലപാതകം

പിടിയിലായത് ജിഷയുടെ അടുത്ത സുഹൃത്ത്; നിര്‍ണായകമായത് ചെരിപ്പ്

ജിഷ വധക്കേസ്; അസം സ്വദേശി പിടിയില്‍; കുറ്റസമ്മതം നടത്തി?

പള്ളിക്കര അപകടം: കാറിന്റെ വേഗസൂചി 135 കിലോമീറ്റര്‍ സ്പീഡില്‍ നിശ്ചലമായ നിലയില്‍

English summary
sister reacts on perumbavoor jisha murder case arrest
topbanner

More News from this section

Subscribe by Email