Friday August 17th, 2018 - 11:33:am
topbanner

കണ്ണൂർ: ശ്യാംപ്രസാദിന്റെ കൊലപതാകം: എൻ ഐ എ അന്വേഷണം ആവിശ്യപ്പെട്ട് മഹിളാമോർച്ച ധർണ്ണ 15ന്

Mithun muyyam
കണ്ണൂർ: ശ്യാംപ്രസാദിന്റെ കൊലപതാകം: എൻ ഐ എ അന്വേഷണം ആവിശ്യപ്പെട്ട് മഹിളാമോർച്ച ധർണ്ണ 15ന്

കണ്ണൂർ: ശ്യാംപ്രസാദ് കൊലപതാകം എൻ ഐ എ അന്വേഷിക്കണം എന്ന് ആവിശ്യപ്പെട്ട് മഹിളാമോർച്ച ഫെബ്രുവരി 15ന്  കണ്ണൂരിൽ പ്രതിഷേധ കുട്ടയമായും ധർണ്ണയും നടത്തും . 

കണ്ണവത്തെ എബിവിപി പ്രവർത്തകനായിരുന്ന ശ്യാംപ്രസാദ് കൊല്ലപ്പെട്ടു ആഴ്ചകൾ പിന്നിട്ടിട്ടും മുഴുവൻ പ്രതികളെയും അറസ്റ് ചെയ്യാത്ത പോലീസു നടപടിയിൽ ജില്ലാ കമ്മിറ്റി ശ്കതമായി പ്രതിഷേധിച്ചു.കേസിലെ ഗുഡാലോചന അന്വേഷിക്കാൻ പോലും പോലീസ് തയ്യാറല്ല. ഇതോടെയാണ് ശക്തമായ പ്രക്ഷോഭത്തിനു തീരുമാനിച്ചത്. .

ടൌൺ സ്ക്വയറിൽ കൂട്ടായ്മ ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡണ്ട് ഡോ.തമ്മിലിസെ സൗന്ദരരാജൻ ഉദ്ഘാടനം ചെയ്യും, ബിജെപി തമിഴ്നാട് സംസ്ഥാന ജനറൽ സെക്രെട്ടറി കെ.എസ്‌.നരേന്ദ്രൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ , ബിജെപി സംസ്ഥാന സെക്രെട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണൻ, ബിജെപി കണ്ണൂർജില്ലാ അധ്യക്ഷൻ പി.സത്യപ്രകാശൻ തുടങ്ങിയവർ സംസാരിക്കും .

 

Read more topics: kannur, Murder, bjp,
English summary
shyamprasad murder: mahila morcha darna to seek NIA investigation
topbanner

More News from this section

Subscribe by Email