Friday September 21st, 2018 - 11:34:am
topbanner
Breaking News

ശുഹൈബ് വധക്കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍

rajani v
ശുഹൈബ് വധക്കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍

കണ്ണൂര്‍: ശുഹൈബ് വധക്കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റിലായി. സി.ഐ.ടി.യു പ്രവര്‍ത്തകന്‍ ബൈജു, ദീപ്ചന്ദ് എന്നിവരാണ് പിടിയിലായത്. കൊലയാളി സംഘത്തിലുണ്ടായിരുന്ന ആളാണ് ദീപ്ചന്ദെന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി.

പിടിയിലായ ഇരുവരും സിപിഐഎം പ്രവര്‍ത്തകരാണ്. ഇതിനു പുറമെ ശുഹൈബിനെ കൊല്ലാന്‍ ഉപയോഗിച്ചതായി കരുതുന്ന രണ്ട് വാളും ഒരു മഴുവും പോലീസ് ഇന്ന് കണ്ടെടുത്തു. നേരെത്ത മട്ടന്നൂര്‍ വെള്ളിയാംപ്പറമ്പില്‍ നിന്ന് മൂന്നു വാളുകള്‍ കണ്ടെത്തിയിരുന്നു.

 

Read more topics: shuhaib murder,case, two accused
English summary
shuhaib murder case two accused arrest
topbanner

More News from this section

Subscribe by Email