Wednesday November 14th, 2018 - 2:21:am
topbanner

കോടിയേരിയെ തെക്കോട്ടെടുക്കാന്‍ ആയില്ലേയെന്ന് ശോഭാ സുരേന്ദ്രന്‍

rajani v
കോടിയേരിയെ തെക്കോട്ടെടുക്കാന്‍ ആയില്ലേയെന്ന് ശോഭാ സുരേന്ദ്രന്‍

കോട്ടയം: സിപിഐഎം സംസ്ഥാന സെക്രട്ടറി 'കോടിയേരിയെ തെക്കോട്ടെടുക്കാന്‍ ആയില്ലേ'യെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.കോട്ടയം പൊന്‍കുന്നത്ത് നടന്ന പൊതുപരിപാടിയില്‍ ശോഭ ഇക്കാര്യം പ്രസംഗിച്ചത്.ഇനിയെങ്കിലും കോടിയേരി നേരാവണ്ണം ജീവിക്കണം. മറ്റു സംസ്ഥാനങ്ങളിലേക്ക് കോടിയേരിക്ക് പോകണ്ടേയെന്നും ശോഭ ഭീഷണിസ്വരത്തില്‍ ചോദിച്ചു.

ഇന്ത്യ ഭരിക്കുന്നത് പിണറായി വിജയന്റെ വല്ല്യേട്ടന്‍ അല്ലെന്നും ശോഭ പ്രസംഗത്തില്‍ പറയുന്നു. കേരളാ പൊലീസില്‍ ആര്‍എസ്എസ് അനുഭാവികളുണ്ടെന്നും അവരിലാണ് പ്രതീക്ഷയെന്നും ശോഭ തുറന്നടിച്ചു.

 

English summary
shobha surendran speech contraversy
topbanner

More News from this section

Subscribe by Email