Sunday July 21st, 2019 - 2:29:pm
topbanner
topbanner

മുനമ്പത്ത് കപ്പല്‍ ബോട്ടിലിടിച്ചു; രണ്ടു പേര്‍ക്കു പരുക്ക്

Jikku Joseph
മുനമ്പത്ത് കപ്പല്‍ ബോട്ടിലിടിച്ചു; രണ്ടു പേര്‍ക്കു പരുക്ക്

കൊച്ചി: മുനമ്പം തീരത്ത് കപ്പല്‍ ബോട്ടിലിടിച്ച് രണ്ടു മല്‍സ്യത്തൊഴിലാളികള്‍ക്കു പരുക്ക്. പള്ളിപ്പുറം സ്വദേശി ജോസി, പറവൂര്‍ സ്വദേശി അശോകന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റിട്ടുള്ളത്. ഇടിയില്‍ ബോട്ടിന്റ മുന്‍വശം തകര്‍ന്നു.

രാവിലെ നാലരെയോടെ മുമ്പബം അഴിമുഖത്തിനു പടിഞ്ഞാറ് വശത്ത് വെച്ചാണ് ഓക്‌സിലിയ എന്ന മത്സ്യ ബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബോട്ടിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ഇടിച്ച ശേഷം മാല്‍കിന്‍ എന്ന കപ്പല്‍ നിര്‍ത്താതെ പൊയെന്നും തൊഴിലാളികള്‍ പറഞ്ഞു. 12 പേരാണ് ബോട്ടിലുണ്ടായിരുന്നത്.

 

Read more topics: ship, collides, boat, kochi, two, injured
English summary
ship collides with boat in kochi two injured
topbanner

More News from this section

Subscribe by Email