Wednesday November 14th, 2018 - 6:54:am
topbanner

ഭക്ഷണ സ്വാതന്ത്ര്യം; എസ്എഫ്‌ഐ ബീഫ് ഫെസ്റ്റ് നടത്തുന്നത് 210 കേന്ദ്രങ്ങളില്‍

NewsDesk
ഭക്ഷണ സ്വാതന്ത്ര്യം; എസ്എഫ്‌ഐ ബീഫ് ഫെസ്റ്റ് നടത്തുന്നത് 210 കേന്ദ്രങ്ങളില്‍

തിരുവനന്തപുരം: മാട്ടിറച്ചിക്കുവേണ്ടിയുള്ള കന്നുകാലിക്കച്ചവടം അവസാനിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നിയമത്തിനെതിരെ എസ്എഫ്‌ഐ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത് 210 കേന്ദ്രങ്ങളില്‍.

ഭക്ഷണസ്വാതന്ത്ര്യത്തിന്മേലുള്ള ആര്‍എസ്എസ് കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ചാണ് ശനിയാഴ്ച ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

 

Read more topics: SFI, beef
English summary
SFI to hold beef fest across state
topbanner

More News from this section

Subscribe by Email