topbanner
Tuesday May 23rd, 2017 - 6:32:am
topbanner

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലാബില്‍വെച്ച് അപമാനിക്കാന്‍ ശ്രമം; കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു

NewsDesk
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലാബില്‍വെച്ച് അപമാനിക്കാന്‍ ശ്രമം; കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു

കൊട്ടാരക്കര: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലാബില്‍വെച്ച് അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. കൊട്ടാരക്കരയിലാണ് സംഭവം.

പ്ലസ് ടു വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്ന് സ്‌കൂള്‍ ജീവനക്കാരന്‍ കൂടിയായ കോണ്‍ഗ്രസ് നേതാവിനെതിരെയാണ് കൊട്ടാരക്കര പോലീസ് കേസെടുത്തത്. പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

English summary
Sexual abuse in kottarakkara school; case against congress leader
topbanner topbanner

More News from this section

Subscribe by Email