Sunday January 20th, 2019 - 6:36:am
topbanner

സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു

rajani v
സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ സീരിയല്‍താരം ഹരികുമാരന്‍ തമ്പി (56) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 

English summary
serial artist harikuranthambi death
topbanner

More News from this section

Subscribe by Email