Friday November 16th, 2018 - 6:49:am
topbanner

അപകടത്തില്‍ ചാടാതിരിക്കാന്‍ അവനവന് ഉത്തരവാദിത്വമുണ്ടെന്ന് ജി. സുധാകരന്‍

rajani
അപകടത്തില്‍ ചാടാതിരിക്കാന്‍ അവനവന് ഉത്തരവാദിത്വമുണ്ടെന്ന് ജി. സുധാകരന്‍

ആലപ്പുഴ: പ്രായപൂര്‍ത്തിയായാല്‍ അപകടത്തില്‍ ചാടാതിരിക്കാന്‍ അവനവന് ഉത്തരവാദിത്വമുണ്ടെന്ന് മന്ത്രി ജി. സുധാകരന്‍. ഈ ഉത്തവാദിത്വം നിര്‍വ്വഹിച്ചില്ലെങ്കില്‍ ആഭ്യന്തരമന്ത്രിയ്ക്ക് എന്തുചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു.

ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള കേസുകള്‍ വ്യക്തിപരമാണ്. അവ സര്‍ക്കാര്‍ സ്‌പോണ്‍ ചെയ്തവയല്ല. പോലീസിന് ഈ സാഹചര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല.കേരള സമൂഹം അത്രമേല്‍ കുത്തഴിഞ്ഞു കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read more topics: security, reason, g sudhakaran
English summary
security reason g sudhakaran
topbanner

More News from this section

Subscribe by Email