Sunday November 18th, 2018 - 3:25:am
topbanner

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

Jikku Joseph
ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

ചീക്കോട്: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. മലപ്പുറം ചീക്കോട് കെ.എം.എച്ച്.എസ്.എസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി റഫീനയാണ് മരിച്ചത്.

ചീക്കോട് പള്ളിമുക്കില്‍ വച്ചാണ് അപകടമുണ്ടായത്. വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്ന വഴിയാണ് റഫീന അകപടത്തില്‍പ്പെട്ടത്. ചെറുകുത്തില്‍ മൊയ്തീന്‍കുട്ടിയുടെ മകളാണ്.

Read more topics: school, student, falls off, bus, died
English summary
school student falls off bus dies
topbanner

More News from this section

Subscribe by Email