Sunday June 16th, 2019 - 8:21:am
topbanner
topbanner

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജനുവരി 14ന് അവധി

JB
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  ജനുവരി 14ന് അവധി

പത്തനംതിട്ട: ജനുവരി 14ന് പത്തനംതിട്ട ജില്ലയില്‍ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.മകരവിളക്ക് പ്രമാണിച്ചാണ് ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.

 

Read more topics: school offday, in January 14th,
English summary
school offday in January 14th
topbanner

More News from this section

Subscribe by Email