Monday October 22nd, 2018 - 7:57:pm
topbanner
Breaking News

ഹൈസ്‌കൂള്‍ വിഭാഗം മോണോ ആക്ടില്‍ എ ഗ്രേഡ് നേടി അഖില്‍ ഹുസൈന്‍

rajani v
ഹൈസ്‌കൂള്‍ വിഭാഗം മോണോ ആക്ടില്‍ എ ഗ്രേഡ് നേടി അഖില്‍ ഹുസൈന്‍

തൃശൂരിൽ നടന്ന സംസ്ഥാന തല സ്കൂൾ കലോത്സവത്തിൽ മോണോഅക്റ്റിൽ  എ ഗ്രേഡ് നേടിയ മിടുക്കനാണ് അഖിൽ ഹുസൈൻ. സെൻ ജോര്‍ജ് ബ്രിട്ടോ എഐഎച്ച്എസിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അഖിൽ. വിനായകന്റെ മരണമാണ് വിഷയം. എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയിലാണ് അഖിൽ ഹുസൈനും കുടുംബവും താമസം.

Read more topics: school kalolsavam 2018, thrissur
English summary
school kalolsavam 2018 thrissur monoact
topbanner

More News from this section

Subscribe by Email