topbanner
Tuesday October 24th, 2017 - 2:54:pm
topbanner

എസ്ബിടി മൊബൈല്‍-ഇന്റര്‍നെറ്റ് ഇടപാടുകള്‍ തടസപ്പെടും

rajani
എസ്ബിടി മൊബൈല്‍-ഇന്റര്‍നെറ്റ് ഇടപാടുകള്‍ തടസപ്പെടും

കോട്ടയം: ഇന്ന് രാത്രി മുതല്‍ എസ്ബിടി ഉപഭോക്താക്കളുടെ എടിഎം, മൊബൈല്‍-ഇന്റര്‍നെറ്റ് തടസപ്പെടുന്നു. രാത്രി 11.15 മുതല്‍ ശനിയാഴ്ച രാവിലെ 11.30 വരെയാണ് ഇടപാടുകള്‍ തടസപ്പെടുന്നത്.

രാത്രി 11.15 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ ആറ് വരെ എസ്ബിഐ ഉപഭോക്താക്കളുടെ ബാങ്കിംഗും നടക്കില്ല. എസ്ബിടി ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ എസ്ബിഐയിലേക്ക് ലയിക്കുന്ന പ്രക്രിയ നടക്കുന്നതിനാലാണ് ഇടപാട് തടസപ്പെടുന്നത്.

Read more topics: sbt mobile, internet, banking
English summary
sbt mobile internet banking
topbanner topbanner

More News from this section

Subscribe by Email