Tuesday September 17th, 2019 - 2:22:pm
topbanner
Breaking News
jeevanam

ആദ്യ 40 മിനിട്ട് പിന്നിടുമ്പോൾ തിരുവനന്തപുരത്ത് ശശിതരൂർ മുന്നിൽ

RA
ആദ്യ 40 മിനിട്ട് പിന്നിടുമ്പോൾ തിരുവനന്തപുരത്ത് ശശിതരൂർ മുന്നിൽ

തിരുവനന്തപുരത്ത് പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ കുമ്മനം രാജശേഖരന്റെ ലീഡ് കുറഞ്ഞു. ഒന്നാം സ്ഥാനത്ത് യുഡിഎഫിന്റെ ശശി തരൂർ ലീഡ് ചെയ്യുന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ കുമ്മനമായിരുന്നു ലീഡ് ചെയ്തത്.എന്നാൽ ആദ്യ 40 മിനിട്ട് പിന്നിട്ടപ്പോൾ ശശിതരൂരാണ് ലീഡ് നേടിയത്.

തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് സി ദിവകരനാണ്. കൊല്ലത്ത് ആർഎസിപിയുടെ എൻ.കെ പ്രേമ ചന്ദ്രൻ മുന്നേറുകയാണ്. ആറ്റിങ്ങലിന്റെ കോൺ​ഗ്രസ് സ്ഥാനാർത്ഥി അടൂർ പ്രകാശ് മുന്നിലാണ്. മാവേലിക്കരയിൽ യുഡിഎഫിന്റെ കൊടിക്കുന്നിൽ സുരേഷ് മുന്നിലാണ്.

Read more topics: sasitharoor, lead, trivandrum
English summary
sasitharoor lead trivandrum
topbanner

More News from this section

Subscribe by Email