Wednesday April 24th, 2019 - 1:43:am
topbanner
topbanner

തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന്റെ തലയ്ക്ക് പരിക്ക്

JB
തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന്റെ തലയ്ക്ക് പരിക്ക്

തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന് പരിക്ക്. തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെയാണ് ത്രാസ് പൊട്ടി വീണത്.

ത്രാസ് പൊട്ടി വീണതിനെ തുടര്‍ന്ന് ശശി തരൂരിന്റെ തലയില്‍ ആറ് സ്റ്റിച്ചിട്ടു. ഇന്ന് രാവിലെയാണ് ഗാന്ധാരിയമ്മന്‍ കോവിലില്‍ ശശി തരൂര്‍ തുലാഭാര നേര്‍ച്ച നടത്താന്‍ എത്തിയത്. അപകടശേഷം പ്രവര്‍ത്തകര്‍ ശശി തരൂരിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

 

English summary
sasi tharoor injured in thulabharam time
topbanner

More News from this section

Subscribe by Email