Thursday November 15th, 2018 - 11:45:am
topbanner

സരിത ഇന്ന് സോളാര്‍ കമ്മീഷനില്‍ ഹാജരാകും

NewsDesk
സരിത ഇന്ന് സോളാര്‍ കമ്മീഷനില്‍ ഹാജരാകും

കൊച്ചി: സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ ഇന്ന് സോളാര്‍ കമ്മീഷനില്‍ ഹാജരായേക്കും. കേസില്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സരിതയുടെ അപേക്ഷ കഴിഞ്ഞ ദിവസം കമ്മീഷന്‍ തള്ളിയിരുന്നു. ഇനിയും കമ്മീഷനില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറന്റടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയികിയിരുന്നു.

തുടര്‍ച്ചയായി രണ്ട് തവണ വിസ്താരത്തിന് ഹാജരാകാതിരുന്ന സരിതക്കെതിരെ ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മീഷന്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. പല പ്രമുഖര്‍ക്കുമെതിരെ ഡിജിറ്റല്‍ തെളിവുകള്‍ നല്‍കിയ സരിതക്ക്, അതേകുറിച്ച് വിശദീകരിക്കാന്‍ ഹാജരാകണമെന്ന കര്‍ശന നിര്‍ദേശമാണ് കമ്മീഷന്‍ നല്‍കിയിട്ടുള്ളത്.

'ജിഷ നേരത്തെ പ്രകൃതിവരുദ്ധ പീഡനത്തിനിരയായി? പ്രതി ബംഗ്ലാദേശിലേക്ക് കടന്നു?'

മുഹമ്മദലി കേരളത്തിന് വേണ്ടി ഗോള്‍ഡ് മെഡല്‍ നേടിയ വ്യക്തിത്വം ഇ.പി.ജയരാജന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

വിദ്യാര്‍ഥിയായ കാമുകനൊപ്പം വയനാട്ടില്‍ കറങ്ങിയ അധ്യാപികയെ ഭര്‍ത്താവ് പിടികൂടി

English summary
saritha solar commission digital evidence explanation
topbanner

More News from this section

Subscribe by Email