Sunday February 17th, 2019 - 11:33:am
topbanner

തനിക്ക് നീതി കിട്ടി; മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ച് സരിത എസ്. നായര്‍

sadu prakash
തനിക്ക് നീതി കിട്ടി; മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ച് സരിത എസ്. നായര്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ തനിക്ക് നീതി ലഭിച്ചെന്ന് സരിത എസ്. നായര്‍. മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്നും സരിത പറഞ്ഞു. സരിത എസ് നായരെ ലൈംഗികമായി ഉപയോഗിച്ചതിന് കൈക്കൂലി നിരോധന നിയമത്തിന്റെ പരിധിയില്‍പെടുത്തി അന്വേഷണം നടത്താന്‍ കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

സരിതയുടെ കത്തില്‍ പരാമര്‍ശമുള്ള നേതാക്കള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുക്കും. സരിതാനായരെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ അന്നത്തെ അന്വേഷണ സംഘം തയ്യാറായില്ലെന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.

 

Viral News

English summary
saritha s nair thanked pinarayi vijayan
topbanner

More News from this section

Subscribe by Email