Saturday November 17th, 2018 - 9:31:pm
topbanner

സോളാര്‍ തട്ടിപ്പു കേസ്: സാക്ഷിവിസ്താരം രണ്ടാഴ്ചത്തേക്കു നീട്ടി

NewsDesk
സോളാര്‍ തട്ടിപ്പു കേസ്: സാക്ഷിവിസ്താരം രണ്ടാഴ്ചത്തേക്കു നീട്ടി

കൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അഞ്ചു കേസുകളിലെ സാക്ഷിവിസ്താരം കോടതി രണ്ടാഴ്ചത്തേക്കു നീട്ടി.

കേസിലെ മുഖ്യസാക്ഷികളും ഒന്നും രണ്ടും പ്രതികളായ ബിജു രാധാകൃഷ്ണനും സരിത നായരും കോടതിയില്‍ ഹാജരാകാത്തതിനാലാണ് ഇന്നലെ വിചാരണ തുടങ്ങേണ്ടിയിരുന്ന കേസ് അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് സിജു ഷെയ്ഖ് 17ലേക്കു മാറ്റിയത്.

Read more topics: saritha s nair, chandy oommen
English summary
saritha s nair fresh allegation against
topbanner

More News from this section

Subscribe by Email