Sunday November 18th, 2018 - 6:16:pm
topbanner

സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സരിത മുഖ്യമന്ത്രിയെ കണ്ടു

rajani
സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സരിത മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: സോളാര്‍ക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സരിത എസ് നായര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സോളാര്‍ കേസുമായി ബന്ധപ്പെട്ടു ഇത് വരെ വരാത്ത പ്രതികളെ മുഴുവന്‍ കണ്ടെത്തണമെന്നും, കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സരിത മുഖ്യ മന്ത്രിയെകണ്ടത്.

മുഖ്യമന്ത്രിയുമായി ഏകദേശം പത്തു മിനിറ്റോളം കേസുമായുള്ള കാര്യങ്ങള്‍ സരിത സംസാരിച്ചു. ഉടനടി തന്നെ മേല്‍ നടപടി എടുക്കാം മെന്ന് സരിതയ്ക്കു മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി കേരള ഓണ്‍ലൈന്‍ ന്യൂസിനോട് സരിത പറഞ്ഞു

നഗ്നരാക്കി ഭീഷണിപ്പെടുത്തി പണം തട്ടല്‍; പ്രിയ പ്രമുഖരെ വീഴ്ത്തിയതായി പോലീസ്

ആ കിളവന്മാര്‍ക്ക് അഭിനയം നിര്‍ത്തികൂടെ....ഇപ്പോള്‍ എന്തായി ?

ദുല്‍ഖറിന്പുരസ്‌കാരം നൽകാൻ മമ്മൂട്ടി സുല്‍ഫത്തിനെ വിലക്കിയതെന്തിന്?

 

English summary
saritha s nair solar case chief minister pinarayi vijayan
topbanner

More News from this section

Subscribe by Email