Monday February 18th, 2019 - 1:49:am
topbanner

കമ്മീഷന് മുന്നിലെത്താന്‍ മടിച്ച് സരിത; വിമര്‍ശനവുമായി സോളാര്‍ കമ്മീഷന്‍

NewsDesk
കമ്മീഷന് മുന്നിലെത്താന്‍ മടിച്ച് സരിത; വിമര്‍ശനവുമായി സോളാര്‍ കമ്മീഷന്‍

കൊച്ചി: സോളാര്‍ കമ്മീഷന് മുന്നില്‍ വിചാരണയ്ക്കായി എത്തേണ്ടിയിരുന്ന സരിത ഹാരജാരാകാതെ വീണ്ടും മുങ്ങി. ഹാജരാകാന്‍ കഴിയില്ലെന്നും ഈ മാസം 28ന് ഹാജരാകാമെന്നുമാണ് അഭിഭാഷകന്‍ മുഖേന സരിത കമ്മീഷനെ അറിയിച്ചിരിക്കുന്നത്.

സരിത തുടര്‍ച്ചയായി ഹാജരാകാതിരിക്കുന്നത് ശരിയല്ലെന്ന് സോളാര്‍ കമ്മീഷന്‍ വ്യക്തമാക്കി. അടുത്ത 21ന് നിര്‍ബന്ധമായും ഹാജരാകണമെന്നും കമ്മീഷന്‍ അറിയിച്ചു.

തന്റെ മൊഴിയുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്ന് സരിത ഒടുവില്‍ ഹാജരായപ്പോള്‍ അറിയിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാരിനെതിരെ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയ സരിത വിലപേശലിന്റെ ഭാഗമായാണ് ഒളിച്ചുകളി നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

2000 കോടിയോളം മുടക്കി അറ്റ്‌ലസ് ഗ്രൂപ്പ് സ്വന്തമാക്കാന്‍ ചിദംബരത്തിന്റെ മകന്‍ ശ്രമിച്ചു?

പറശ്ശിനിക്കടവ്; ഇണയെ സ്വന്തമാക്കാന്‍ രാജവെമ്പാലകള്‍ തമ്മില്‍ ഒരാഴ്ചയായി പോരാട്ടം

അന്‍വറിന് 200ഓളം സ്ത്രീകളുമായി ബന്ധം; കൊലപാതകം മാലപൊട്ടിക്കുന്നതിനിടെ

ഒരേസമയം മൂന്നുപേരുമായി ബന്ധം; കൊല്ലപ്പെയാളെ മര്‍ദ്ദിച്ചത് താനാണെന്ന് റിയാലിറ്റിഷോതാരം ശാശ്വതി

പ്രവാചകനിന്ദ; മാതൃഭൂമി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം; ക്ഷമ പറഞ്ഞ് പത്രം

നസീമയുമായുള്ള ഒത്തുതീര്‍പ്പ്; സിദ്ദിഖിന്റെത് തെരഞ്ഞെടുപ്പ് നാടകം

Viral News

Read more topics: saritha s nair, Solar Commission
English summary
saritha s nair fails to appear before Solar Commission
topbanner

More News from this section

Subscribe by Email