Tuesday February 19th, 2019 - 12:49:am
topbanner

മുഖ്യമന്ത്രിയുമായി സരിതയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് മുന്‍ ഡ്രൈവര്‍

NewsDesk
മുഖ്യമന്ത്രിയുമായി സരിതയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് മുന്‍ ഡ്രൈവര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി സോളാര്‍ കേസിലെ മുഖ്യപ്രതി സരിത നായര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് സരിതയുടെ മുന്‍ ഡ്രൈവര്‍ മൊഴി നല്‍കി.

പെരുമ്പാവൂരിലെ ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിലാണ് മുന്‍ ഡ്രൈവര്‍ സന്ദീപ് മൊഴി നല്‍കിയത്. സെക്രട്ടറിയേറ്റില്‍ പലപ്രാവശ്യം ചെന്നിട്ടുണ്ടെന്നും മുഖ്യമന്ത്രിക്കു നല്‍കാനായുള്ള പൊതി താന്‍ ജോപ്പന്റെ കൈയ്യില്‍ ഏല്‍പ്പിക്കാറുണ്ടെന്നും സന്ദീപ് പറയുന്നു.

പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി സജാദിന് സൗരോര്‍ജ പാനല്‍ വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ബിജു രാധാകൃഷ്ണന്റെ വിസ്താരത്തിലാണ് സന്ദീപ് മൊഴി നല്‍കിയത്.

 കോഴിക്കോട്: മിശ്രവിവാഹിതയായ വിദ്യാര്‍ഥിനിക്ക് കോളേജില്‍ വിലക്കേര്‍പ്പെടുത്തി

Viral News

English summary
saritha s nair driver sandeep's statement against oommen chandy
topbanner

More News from this section

Subscribe by Email