Thursday July 18th, 2019 - 12:20:am
topbanner
topbanner

സോളാര്‍ കേസില്‍ കമ്മീഷന്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് സരിത എസ്.നായര്‍

Anju N C
സോളാര്‍ കേസില്‍ കമ്മീഷന്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് സരിത എസ്.നായര്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ കമ്മീഷന്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് സരിത എസ്.നായര്‍. കേസിന്റെ റിപ്പോര്‍ട്ട് വന്നതിനു ശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു.

ജസ്റ്റിസ് ജി.ശിവരാജന്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് മൂന്നു മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറും.

English summary
saritha s nair confident in soalr commission report
topbanner

More News from this section

Subscribe by Email