Monday September 24th, 2018 - 6:12:am
topbanner

കുട്ടിയുടെ അച്ഛന്‍; ഒളിയമ്പ് എയ്യാതെ കാര്യം വ്യക്തമാക്കണമെന്ന് സരിത

NewsDesk
കുട്ടിയുടെ അച്ഛന്‍; ഒളിയമ്പ് എയ്യാതെ കാര്യം വ്യക്തമാക്കണമെന്ന് സരിത

കൊച്ചി: തന്റെ കുട്ടിയുടെ അച്ഛന്‍ സംസ്ഥാനത്തെ യുവ എംഎല്‍എ ആണെന്ന ഷിബുബേബിജോണിന്റെ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ മടിച്ച് സരിത. ഒളിയമ്പ് എയ്യാതെ ഷിബു കാര്യം വ്യക്തമാക്കട്ടെയെന്നാണ് സരിതയുടെ നിലപാട്.

ആരുടെയെങ്കിലും പേരുകള്‍ വലിച്ചിഴയ്‌ക്കേണ്ട ആവശ്യം തനിക്കില്ല. ഷിബു ബേബിജോണിന്റെ സംസ്‌കാരത്തിനനുസരിച്ച് പ്രതികരിക്കാന്‍ താന്‍ ഒരുക്കമല്ലെന്നും സരിത കേരള ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.

സരിതയുടെ കുട്ടിയുടെ അച്ഛന്‍ സംസ്ഥാനത്തെ ഒരു യുവ എംഎല്‍എ ആണെന്നും എംഎല്‍യെയും കുട്ടിയുടെ മുത്തച്ഛനെയും ചോദ്യം ചെയ്താല്‍ സോളാര്‍ വിവാദത്തെക്കുറിച്ച് അറിയാമെന്നും ഷിബു ബേബിജോണ്‍ കഴിഞ്ഞദിവസം പ്രസംഗിച്ചിരുന്നു.

 വിവാദങ്ങള്‍ക്ക് കാരണം സരിതയുടെ കുഞ്ഞിന്റെ അച്ഛനായ എംഎല്‍എയെന്ന് ഷിബു ബേബിജോണ്‍

25 വര്‍ഷത്തെ അഭിനയജീവിതത്തിലെ മധുരാനുഭവങ്ങള്‍ പങ്കുവെച്ച് കാവ്യ

 

English summary
saritha s nair against shibu baby john
topbanner

More News from this section

Subscribe by Email