Sunday September 22nd, 2019 - 7:26:am
topbanner
Breaking News
jeevanam

സോളാര്‍ കമ്മീഷനില്‍ ഇന്ന് സരിത ഹാജരാകും

NewsDesk
സോളാര്‍ കമ്മീഷനില്‍ ഇന്ന് സരിത ഹാജരാകും

കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനില്‍ ഇന്ന് മുഖ്യപ്രതി സരിത ആര്‍ നായര്‍ ഹാജരാകും. ആരോഗ്യപരമായകാരണങ്ങള്‍ പറഞ്ഞ് കഴിഞ്ഞ തിങ്കളാഴ്ച സരിത കമ്മീഷനില്‍ ഹാജരായിരുന്നില്ല. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയ കമ്മീഷന്‍ സരിതയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അഭിഭാഷകന്‍ സരിതയെ ഇന്ന് ക്രോസ് വിസ്താരം ചെയ്യും. ജിക്കുമോന്‍, ജോപ്പന്‍ എന്നിവരുടെ അഭിഭാഷകരും സര്‍ക്കാര്‍ അഭിഭാഷകനും സരിതയെ ക്രോസ് വിസതാരം നടത്താനുണ്ട്.

'ഒന്നരക്കോടി രൂപ വാങ്ങി വഞ്ചിച്ചു'; നികേഷ് കുമാറിനും ഭാര്യയ്ക്കുമെതിരെ കേസ്

 

ജോണ്‍ പോള്‍ II മാര്‍പാപ്പയ്ക്ക് സ്ത്രീയുമായി 32 വര്‍ഷം ബന്ധമുണ്ടായിരുന്നെന്ന് ബിബിസി

Viral News

Read more topics: saritha s nair ,solar scam
English summary
saritha s nair solar commission today
topbanner

More News from this section

Subscribe by Email