Tuesday September 25th, 2018 - 4:45:pm
topbanner

ദിലീപ് കേസില്‍ പ്രധാനമന്ത്രി ഇടപെടണം: സലിം ഇന്ത്യ

Anju N C
ദിലീപ് കേസില്‍ പ്രധാനമന്ത്രി ഇടപെടണം: സലിം ഇന്ത്യ

തൃശ്ശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന ആവശ്യവുമായി ഫെഫ്ക അംഗം സലിം ഇന്ത്യ. ഇതുസംബന്ധിച്ച് സലിം പ്രധാനമന്ത്രിക്ക് സന്ദേശം അയച്ചിട്ടുണ്ട്. പോലീസ് ക്ലബ്ബിലെ കാവല്‍ക്കാരന്‍ ദിലീപിനെതിരെ നല്‍കിയ മൊഴി വിശ്വാസയോഗ്യമല്ലെന്നും കത്തില്‍ പറയുന്നുണ്ട്.

ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടിക്കൊണ്ടു പോകുന്നതില്‍ ദുരൂഹതയുണ്ടെന്നും സലിം ആരോപിക്കുന്നു.

English summary
salim india says prime minister should interfere in dileeps case
topbanner

More News from this section

Subscribe by Email