Thursday October 18th, 2018 - 5:14:pm
topbanner
Breaking News

സർക്കാരിന്റെ സാലറി ചലഞ്ച് പൂര്‍ണ്ണ പരാജയമെന്ന് ചെന്നിത്തല

RA
സർക്കാരിന്റെ സാലറി ചലഞ്ച് പൂര്‍ണ്ണ പരാജയമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടർന്ന് തകർന്ന സംസ്ഥാനത്തെ പുനർനിർമ്മിക്കായി സർക്കാർ ആരംഭിച്ച സാലറി ചലഞ്ച് പൂര്‍ണ്ണ പരാജയമെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇതിന്റെ ഭാ​ഗമായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തു വിട്ട കണക്കുകളെല്ലാം പച്ചക്കള്ളമാണ്.

സെക്രട്ടറിയേറ്റില്‍ മാത്രം 1500 ഓളം ജീവനക്കാര്‍ വിസമ്മത പത്രം നല്‍കിയെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ എയിഡഡ് സ്‌കൂളില്‍ 70 ശതമാനം അധ്യാപകരും സാലറി ചലഞ്ചിനോട് നോ പറഞ്ഞു. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തെ ഉദ്യേഗസ്ഥര്‍ പരാജയപ്പെടുത്തിയെന്നും ചെന്നിത്തല വ്യക്തമാക്കി

English summary
salary challenge chennithala statement
topbanner

More News from this section

Subscribe by Email