topbanner
Tuesday January 23rd, 2018 - 9:38:am
topbanner

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാരിന് ഒരു അവ്യക്തതയുമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

rajani v
ശബരിമല സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാരിന് ഒരു അവ്യക്തതയുമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

എരുമേലി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഒരു അവ്യക്തതയുമില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡിന് ഇക്കാര്യത്തില്‍ സുപ്രീം കോടതിയില്‍ സ്വന്തമായ നിലപാട് സ്വീകരിക്കാമെന്നും അദ്ദേഹം അറിയിച്ചു.

ഇതിനിടെ, സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ദേവസ്വം പ്രസിഡന്റ് എം. പത്മകുമാര്‍ പറഞ്ഞു.

English summary
sabarimala women visit issue kadakampally surendran
topbanner topbanner

More News from this section

Subscribe by Email