Thursday November 15th, 2018 - 11:57:am
topbanner

ശബരിമല സ്ത്രീപ്രവേശനത്തിൽ കോടതി ഇടപെടേണ്ടതില്ലെന്ന് കെ. മുളീധരന്‍

RA
ശബരിമല സ്ത്രീപ്രവേശനത്തിൽ കോടതി ഇടപെടേണ്ടതില്ലെന്ന് കെ. മുളീധരന്‍

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച്‌ വിഷയത്തില്‍ കോടതി ഇടപെടേണ്ടതില്ലെന്ന് കെ. മുളീധരന്‍.പത്ത് വയസുള്ള കുട്ടിക്കും 90 കഴിഞ്ഞ വൃദ്ധയ്ക്കും രക്ഷയില്ലാത്ത കാലമാണെന്നും ഈ സാഹചര്യത്തില്‍ സ്ത്രീകള്‍ കൂടി വന്നാല്‍ ക്ഷേത്രത്തിന്റെ അവസ്ഥ പ്രവചിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല മതകാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് അതത് മതസമൂഹങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
sabarimala women entry k muralidharan
topbanner

More News from this section

Subscribe by Email