തിരുവനന്തപുരം: ശബരിമലയില്‍ വത്സന് തില്ലങ്കേരി പൊലീസ് മൈക്കുപയോഗിച്ചതിനെ തെറ്റില്ലെന്ന് എം വി ഗോവിന്ദന്.സന്നിധാനത്ത് വന്ന ആര്‍എസ്എസുകാരില്‍ ക്രിമിനലുകള്‍ ഉണ്ട് അവരെ തിരിച്ചറിയണമെന്നാണ് വത്സന് തില്ലങ്കേരി ആവശ്യപ്പെട്ടത്.
അദ്ദേഹത്തിന് മൈക്ക് കൊടുത്തത് പൊലീസിന്റെ തീരുമാനമാണ്. അത് ആവശ്യമെങ്കില്‍ അന്വേഷിക്കണമെന്നും എംവി ഗോവിന്ദന് പറഞ്ഞു.