Thursday March 21st, 2019 - 1:16:am
topbanner
topbanner

ശബരിമല തന്ത്രി തെരഞ്ഞെടുപ്പ് താത്കാലികമായി നിര്‍ത്തിവച്ചു

NewsDesk
ശബരിമല തന്ത്രി തെരഞ്ഞെടുപ്പ് താത്കാലികമായി നിര്‍ത്തിവച്ചു

പത്തനംതിട്ട: ശബരിമല തന്ത്രി തെരഞ്ഞെടുപ്പ് താത്കാലികമായി നിര്‍ത്തിവച്ചു. തന്ത്രി കണ്ഠരര് മോഹനരര് ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ അംഗമാകാന്‍ താത്പര്യം പ്രകടിപ്പിച്ചതോടെയാണ് ഇത്. കണ്ഠരരുടെ ആവശ്യം ദേവസ്വം ബോര്‍ഡ് അംഗീകരിച്ചു.

മോഹനരരുടെ ആവശ്യംഹൈക്കോടതിയെ അറിയിക്കുമെന്നും ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. കേസ് ഉണ്ടായിരുന്നതിനാലാണ് ഇത്രനാളും മാറി നിന്നതെന്ന് കണ്ഠരര് മോഹനരര് വിശദീകരിച്ചു.

Viral News

Read more topics: sabarimala, tantri, election
English summary
sabarimala tantri election have been temporarily suspended
topbanner

More News from this section

Subscribe by Email