Sunday December 16th, 2018 - 11:58:am
topbanner

സന്നിധാനത്ത് ശരണം വിളിച്ച അയ്യപ്പന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു

NewsDesk
സന്നിധാനത്ത് ശരണം വിളിച്ച അയ്യപ്പന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു

സന്നിധാനം: ശബരിമല വലിയനടപ്പന്തലില്‍ അപ്രതീക്ഷിത പ്രതിഷേധം. കുത്തിയിരുന്ന് നാമജപം നടത്തിയാണ് നൂറോളം പേര്‍ പ്രതിഷേധിച്ചിരുന്നത് . പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. എല്ലാവര്‍ക്കും വിരിവയ്ക്കാന്‍ അനുവാദം നല്‍കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

പ്രതിഷേധിച്ചവരെെയല്ലാം പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റ് ചെയ്യുന്നെങ്കിൽ എല്ലാവരേയും അറസ്റ്റ് ചെയ്യണമെന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തുടർന്നാണ് എല്ലാവരേയും അറസ്റ്റ് ചെയ്തത്.

 

English summary
sabarimala sannidhanam protest arrest
topbanner

More News from this section

Subscribe by Email