topbanner
Monday July 24th, 2017 - 1:59:am
topbanner

ശബരിമല വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സന്തുലനം പാലിക്കണം: ഗവര്‍ണര്‍

NewsDesk
ശബരിമല വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സന്തുലനം പാലിക്കണം: ഗവര്‍ണര്‍

ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സന്തുലനം പാലിക്കണമെ് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. പമ്പ രാമമൂര്‍ത്തി മണ്ഡപത്തില്‍ നട പമ്പാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുു അദ്ദേഹം. ശബരിമലയുടെ വികസനത്തിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സമാന സംവിധാനങ്ങളുടെയും അനുമതി നേടുതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കണം.

ശബരിമലയിലെ സാഹചര്യം ഉതസ്ഥാനങ്ങളിലുള്ളവര്‍ അറിയേണ്ടതുണ്ട്. ഓരോ വര്‍ഷവും ശബരിമലയിലെത്തുവരുടെ എണ്ണം വര്‍ധിക്കുു. തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുതിനെക്കുറിച്ച് ചിന്തിക്കണം. പമ്പ ഏറെ മലിനപ്പെടുുണ്ട്. ഇതിനെതിരെ ശക്തമായ ബോധവത്ക്കരണ പ്രവര്‍ത്തനം നടക്കണം. മണ്ഡല മകരവിളക്ക് സീസ ആരംഭിക്കുതിനു മുന്‍പ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. മാലിന്യനിര്‍മാര്‍ജനത്തിലും ഏറെ ശ്രദ്ധപുലര്‍ത്തണം.

കേരളത്തിന്റെ നേ'ങ്ങളെക്കുറിച്ച് പ്രധാനമന്ത്രി അടക്കമുള്ളവരെ ധരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയിലെത്തിയപ്പോള്‍ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നേരില്‍ കണ്ടിരുു. ശുചിത്വ പാലനത്തില്‍ കേരളം നടത്തു പ്രവര്‍ത്തനങ്ങളെക്കുറിച്ചും വെളിയിട വിസര്‍ജനമുക്ത പദ്ധതിയിലെ മുേറ്റത്തെക്കുറിച്ചും ഇരുവരുടെയും ശ്രദ്ധയില്‍പ്പെടുത്തിയി'ുണ്ട്. ഒ.ഡി.എഫ് പ്രഖ്യാപനത്തിന് പ്രധാനമന്ത്രി കേരളത്തിലെത്തണമെും ആവശ്യപ്പെ'ു.

രാഷ്ട്രപതി ഭവനില്‍ നട ചടങ്ങില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് സ്വതന്ത്രകുമാറിനെ കണ്ടിരുു. ശബരിമലയുടെ കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ഇവിടേക്ക് ക്ഷണിക്കുകയും ചെയ്തി'ുണ്ടെ് ഗവര്‍ണര്‍ പറഞ്ഞു. 

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെിത്തല, ആന്റോ ആന്റണി എം.പി, രാജു ഏബ്രഹാം എം.എല്‍.എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ.രാഘവന്‍ എിവര്‍ സംസാരിച്ചു.

English summary
sabarimala pamba sangamam governor sadasivam
topbanner topbanner

More News from this section

Subscribe by Email