Tuesday February 19th, 2019 - 10:55:am
topbanner

ശബരിമല നട ഇന്ന് തുറക്കും

RA
ശബരിമല നട ഇന്ന് തുറക്കും

മണ്ഡലപൂജയ്ക്കായി വെള്ളിയാഴ‌്ച വൈകിട്ട് അഞ്ചിന് ശബരിമല നട ഇന്ന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് നട തുറക്കുക. തുടര്‍ന്ന് വി എന്‍ വാസുദേവന്‍ നമ്പൂതിരി സന്നിധാനത്തും എം എന്‍ നാരായണന്‍ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരായി ചുമതലയേല്‍ക്കും.

വൃശ്ചികം ഒന്നിന‌് ശനിയാഴ‌്ച പുതിയ മേല്‍ശാന്തിമാര്‍ പുലര്‍ച്ചെ നടതുറക്കും. തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 27 ന് നടക്കും. അന്നു രാത്രി പത്തിന് നട അടയ്ക്കും. ഡിസംബര്‍ 30 ന് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും. ജനുവരി 14 നാണ‌് മകരവിളക്ക്. ജനുവരി 20 ന് നട അടയ്ക്കും.

മണ്ഡല -മകരവിളക്ക് തീര്‍ഥാടന കാലത്ത് തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ ഒരുക്കങ്ങളും ശബരിമല സന്നിധാനത്തും പമ്ബയിലും നിലയ്ക്കലും പൂര്‍ത്തിയായി.

Viral News

Read more topics: sabarimala, nada, thurakal
English summary
sabarimala nada thurakal
topbanner

More News from this section

Subscribe by Email