Monday July 23rd, 2018 - 1:13:pm
topbanner
Breaking News

ശബരിമല: മേല്‍ശാന്തി നറുക്കെടുപ്പ് 17ന്

NewsDesk
ശബരിമല: മേല്‍ശാന്തി നറുക്കെടുപ്പ് 17ന്

വൃശ്ചികം മുതല്‍ അടുത്ത ഒരു കൊല്ലത്തേക്ക് ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്ക് മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് 17ന് സന്നിധാനത്ത് നടക്കും. ദേവസ്വംബോര്‍ഡിന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് നടന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ നിന്നാണ് നറുക്കെടുപ്പ് നടത്തുന്നത്. ശബരിമല ക്ഷേത്രത്തിലേക്ക് 14ഉം മാളികപ്പുറത്തേക്ക് 12 പേരും ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 

Read more topics: sabarimala, melsanthi,
English summary
sabarimala melsanthi drown
topbanner

More News from this section

Subscribe by Email