Thursday December 13th, 2018 - 1:14:am
topbanner

ശബരിമല വിഷയം; പ്രശ്നപരിഹാരശ്രമം പരാജയപ്പെടുത്തിയത് കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നാണെന്ന് സീതാറാം യെച്ചൂരി

RA
ശബരിമല വിഷയം; പ്രശ്നപരിഹാരശ്രമം പരാജയപ്പെടുത്തിയത് കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നാണെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി : ശബരിമല വിഷയത്തിലെ പ്രശ്നപരിഹാരശ്രമം പരാജയപ്പെടുത്തിയത് കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നാണെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസ് വർഗ്ഗീയ നിലപാടാണ് പ്രോത്സാഹിപ്പിക്കുന്നത്.

വർഗീയ വികാരം ഇളക്കി മുതലെടുക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങൾ കോടതി വിധിക്കൊപ്പമാണ്. ചെറിയൊരു വിഭാഗമാണ് കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നത്. മുത്തലാഖ് ഓർഡിനൻസിനെ അനുകൂലിക്കുന്ന ബിജെപി ശബരിമല വിധിയെ എതിർക്കുന്നത് ഇരട്ടത്താപ്പാണെന്നും യെച്ചൂരി വ്യക്തമാക്കി.

 

English summary
sabarimala issue seetharam yechoori
topbanner

More News from this section

Subscribe by Email